¡Sorpréndeme!

ആഗ്രഹം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് | filmibeat Malayalam

2018-08-11 538 Dailymotion

Ranjini Haridas about Biggboss
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു തന്റെ ഒരു ആഗ്രഹം രഞ്ജിനി മറ്റുളള മല്‍സരാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലുളള ഒരാളെ കെട്ടണമെന്ന കാര്യമായിരുന്നു രഞ്ജിനി പറഞ്ഞിരുന്നത്.. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്.
#BigBoss